ബോധിനി - ചൈൽഡ് സേഫ്റ്റി

ആമുഖം   

നമ്മുടെ ജീവിതം പോലെ തന്നെ ഓൺലൈൻ  ഇടങ്ങളും മനോഹരമാണ്. എന്നിരുന്നാലും റോഡിൽ  ഇറങ്ങുമ്പോൾ  സുരക്ഷാ നിയമങ്ങൾ ഉള്ളത് പോലെ ജീവിതത്തിലുംഓൺലൈൻ ഇടങ്ങളിലും സുരക്ഷാ നിയമങ്ങൾ  പാലിക്കേണ്ടതുണ്ട്. ഇതു നമ്മളുടെയും നമുക്ക് ചുറ്റും ഉള്ളവരുടെയും സുരക്ഷയ്ക്കാണ്.

കുട്ടികളുടെ സുരക്ഷയ്ക്കായി അപരിചിതരോട് സംസാരിക്കാതിരിക്കാൻ മാത്രം അവരെ പഠിപ്പിച്ചാൽ മതിയാവില്ല. ഓൺലൈനിലും ഓഫ്ലൈനിലും  തുടരുവാനുള്ള സുരക്ഷാ നിർദ്ദേശങ്ങളും നൽകേണ്ടതുണ്ട്.

ഇതിനായി ഞങ്ങൾ  ചില മാർഗ്ഗനിർദ്ദേശങ്ങൾ താഴെക്കൊടുത്തിരിക്കുന്നു.

മാതാപിതാക്കൾക്ക് കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ച് അവരെ പറഞ്ഞു മനസ്സിലാക്കുവാനും ഇത് സഹായകമാവും. കുട്ടികളെ സഹായിക്കാൻ പോലീസ് ഉണ്ടെന്ന് അവരെ പറഞ്ഞു മനസിലാക്കുക. എങ്കിലേ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഞങ്ങളുടെ സഹായം തേടുവാൻ അവർക്ക് ധൈര്യം  ഉണ്ടാവുകയുള്ളൂ.

 ഓൺലൈൻ കുറ്റകൃത്യങ്ങൾ   കുട്ടികൾക്കും മുതിർന്നവർക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ എന്നിവ നേരിടുന്നവർക്ക്  മുന്നോട്ടു അതിജീവിക്കുവാൻ  സഹായിക്കുന്ന NGO യാണ് ബോധിനി.

 സുരക്ഷയ്ക്കായുള്ള ചില മാർഗ്ഗനിർദ്ദേശങ്ങൾ താഴെക്കൊടുത്തിരിക്കുന്നു.

ക്രമ: നമ്പർ വിഷയം ഡൗൺലോഡ്
1 ഓൺലൈൻ സുരക്ഷാ നിയമങ്ങൾ കൂടുതൽ വായിക്കുക
2 ഓൺലൈനിൽ എങ്ങനെ സുരക്ഷിതർ ആകാം കൂടുതൽ വായിക്കുക
3 കുട്ടികൾക്കായി സുരക്ഷിതമായ ഒരു സൈബർ അന്തരീക്ഷം സൃഷ്ടിക്കാം കൂടുതൽ വായിക്കുക
4 എന്തുകൊണ്ട് കുട്ടികൾ വെളിപ്പെടുത്തുന്നില്ല കൂടുതൽ വായിക്കുക
5 കുട്ടികളിലെ ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധിക്കുക കൂടുതൽ വായിക്കുക
6 ഇനിയും കത്തിക്കും കത്തിക്കലിനും ഇരയാവാതിരിക്കാൻ കൂടുതൽ വായിക്കുക
7 അതിജീവനം കൂടുതൽ വായിക്കുക
8 അതിജീവനം കൂടുതൽ വായിക്കുക
9 ഓൺലൈനിൽ എങ്ങനെ സുരക്ഷിതരാകാം കൂടുതൽ വായിക്കുക
10 ഓൺലൈൻ ദുരുപയോഗത്തിൻ്റെ മുന്നറിയിപ്പ് കൂടുതൽ വായിക്കുക
Last updated on Friday 21st of February 2025 PM