ഡോക്യുമെന്റ് കേസുകളിൽ വിദഗ്ദ്ധ അഭിപ്രായം

ഡൗൺലോഡ് --- സ്റ്റാൻഡേർഡ് റിക്വിഷൻ ഫോം

വിദഗ്ധ അഭിപ്രായത്തിനായുള്ള അപേക്ഷ ഒരു കോടതി മുഖേന ഡയറക്ടർ, ഫിംഗർ പ്രിന്റ് ബ്യൂറോ, തിരുവനന്തപുരം എന്ന വിലാസത്തിൽ ഇനിപ്പറയുന്ന രേഖകൾ സഹിതം അയിക്കണം.

1.സ്റ്റാൻഡേർഡ് റുക്വിസിഷൻ ഫോം

2.താരതമ്യം ചെയ്യാനുള്ള യഥാർത്ഥ ഡോക്യുമെന്റ്

3.ഫീസ് അടച്ചതിന്റ യഥാർത്ഥ ചലാൻ.

"0055-00-103-99" എന്ന അക്കൗണ്ടിന് കീഴിൽ ഏതെങ്കിലും സർക്കാർ ട്രഷറിയിൽ വിദഗ്ദ്ധാഭിപ്രായത്തിനും അപേക്ഷകൻ Rs. 8000/- രൂപയും ഓരോ പ്രിന്റിനും Rs. 200/- രൂപയും നൽകണം.

 

ജില്ലാ ഫിംഗർപ്രിന്റ് ബ്യൂറോയുടെ ഫോൺ നമ്പറുകൾ

സീരിയൽ നമ്പർ ജില്ല മൊബൈൽ നമ്പർ
1 തിരുവനന്തപുരം സിറ്റി 94 97 97 59 32
2 തിരുവനന്തപുരം റൂറൽ 94 97 97 59 33
3 കൊല്ലം സിറ്റി 94 97 97 59 34
4 കൊല്ലം റൂറൽ 94 97 97 59 60
5 ആലപ്പുഴ 94 97 97 59 35
6 പത്തനംതിട്ട 94 97 97 59 36
7 കോട്ടയം 94 97 97 59 37
8 ഇടുക്കി 94 97 97 59 38
9 കൊച്ചി സിറ്റി 94 97 97 59 39
10 എറണാകുളം റൂറൽ 94 97 97 59 40
11 തൃശൂർ സിറ്റി 94 97 96 26 42
12 തൃശൂർ റൂറൽ 94 97 97 59 41
13 പാലക്കാട് 94 97 97 59 42
14 മലപ്പുറം 94 97 97 59 43
15 കോഴിക്കോട് സിറ്റി 94 97 97 59 44
16 കോഴിക്കോട് റൂറൽ 94 97 97 59 45
17 വയനാട് 94 97 97 59 46
18 കണ്ണൂർ 94 97 97 59 47
19 കാസർഗോഡ് 94 97 97 59 48
Last updated on Tuesday 7th of January 2025 PM