സംസ്ഥാന പോലീസ് ആസ്ഥാനം

0471-2721547                 phq.pol@kerala.gov.in

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരം ജില്ലയുടെ ഹൃദയഭാഗത്താണ് സംസ്ഥാന പോലീസ് മേധാവിയുടെ കാര്യാലയമായ സംസ്ഥാന പോലീസ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. സംസ്ഥാന പോലീസ് മേധാവിയെ ഭരണ നിർവഹണത്തിലെ  വിവിധ ചുമതലകൾ നിർവ്വഹിക്കുവാൻ സഹായിക്കുന്നതിന് പോലീസ് ആസ്ഥാനത്തു എ.ഡി.ജി.പി, ഐ.ജി.പി, ഡി.ഐ.ജി, എസ് പി, മറ്റ് സബോർഡിനേറ്റ് സ്റ്റാഫ് റാങ്കുകളില് ഉള്ള ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. പോലീസ് ആസ്ഥാനത്ത് ഹൈടെക് ക്രൈം എൻക്വയറി സെല്ലും (Hi-Tech Cell) ഉം കമാൻഡ് സെന്ററും പ്രവർത്തിക്കുന്നു.

Last updated on Thursday 18th of May 2023 AM