സന്ദേശം
ബഹുമാനപ്പെട്ട മുഖ്യമന്ത്രി
കേരള പോലിസിന്റെ ഔദ്യോഗിക വെബ്സൈറ്റ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിച്ചതില്‍ ഞാൻ അതീവ സന്തുഷ്ടനാണ് .
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ പോലീസിൽ നിന്നും നിയമാനുസൃതമായ സേവനങ്ങൾ ആവശ്യപ്പെടുവാൻ പൊതുജനങ്ങളെ സഹായിക്കും. കേരള പോലീസിന്റെ സേവനങ്ങൾക്ക് പൊതുജനങ്ങളിൽ നിന്നും പ്രശംസ ലഭിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. പോലീസിനും വെബ്സൈറ്റ് സന്ദര്‍ശകര്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു.
പിണറായി വിജയൻ
കേരളാ മുഖ്യമന്ത്രി
കേരളം