ടെംപിൾ പോലീസ്

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളിൽ നിന്ന് അമൂല്യമായ നിധി കണ്ടെത്തിയതിനെ തുടർന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ പ്രത്യേക സേന രൂപീകരിച്ചു. ഈ സേന ഇപ്പോൾ ക്ഷേത്രപരിസരങ്ങളുടെയും ക്ഷേത്രത്തോട് ചേർന്നുള്ള ചില പ്രദേശങ്ങളുടെയും സുരക്ഷയാണ് നോക്കുന്നത്.

Last updated on Tuesday 21st of March 2023 PM