കെ9 സ്ക്വാഡ്

1959-ൽ തിരുവനന്തപുരത്ത് മൂന്ന് അൽസേഷ്യൻ നായ്ക്കളെ ഉൾപ്പെടുത്തി ഒരു പോലീസ് ഡോഗ് സ്ക്വാഡ് ആരംഭിച്ചു. ഇവയെ പാർപ്പിക്കുന്നതിനായി കൊട്ടാരം കാവൽക്കാരുടെ ഗാർഡ് റൂമുകൾ കെന്നലുകളാക്കി മാറ്റുകയും 14 റവന്യൂ ജില്ലകളിലും ഡോഗ് സ്ക്വാഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

നിലവിൽ 82 നായ്ക്കളാണ് കേരള പോലീസിനുള്ളത്. ഇതിൽ 41 നായ്ക്കൾ സ്നിഫർ നായ്ക്കളും മറ്റുള്ളവ ട്രാക്കറുകളുമാണ്.

Last updated on Thursday 23rd of March 2023 AM