സായുധ വനിതാ പോലീസ് ബറ്റാലിയൻ

കഴക്കൂട്ടത്തെ മേനംകുളം ആസ്ഥാനമാക്കി 2017ലാണ് കേരള സായുധ വനിതാ പോലീസ് ബറ്റാലിയൻ രൂപീകരിച്ചത്. ആർ.നിശാന്തിനി ഐ.പി.എസ് ആയിരുന്നു അതിന്റെ ആദ്യ കമാൻഡന്റ്. KAWPBn-ന് നല്ല പരിശീലനം ലഭിച്ച ഒരു വനിതാ കമാൻഡോ ടീമുണ്ട്. കെഎപി2, കെഎപി3, കെഎപി4 ബറ്റാലിയനുകളോട് അനുബന്ധിച്ച് മറ്റ് 4 ഡിറ്റാച്ച്മെന്റ് ക്യാമ്പുകൾ ബറ്റാലിയനുണ്ട്. മലപ്പുറം അരിക്കോട്  കെഎടിഎസ് കമാൻഡോ ക്യാമ്പിലാണ് കമാൻഡോ വിംഗ് പ്രവർത്തിക്കുന്നത്.

 

Last updated on Tuesday 21st of March 2023 PM