കേരള പോലിസിന്റെ ഔദ്യോഗിക വെബ്സൈറ്റ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിച്ചതില്‍ ഞാൻ അതീവ സന്തുഷ്ടനാണ് .
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ പോലീസിൽ നിന്നും നിയമാനുസൃതമായ സേവനങ്ങൾ ആവശ്യപ്പെടുവാൻ പൊതുജനങ്ങളെ സഹായിക്കും. കേരള പോലീസിന്റെ സേവനങ്ങൾക്ക് പൊതുജനങ്ങളിൽ നിന്നും പ്രശംസ ലഭിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. പോലീസിനും വെബ്സൈറ്റ് സന്ദര്‍ശകര്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു.
പിണറായി വിജയൻ
കേരളാ മുഖ്യമന്ത്രി
കേരളം
സന്ദേശം
സംസ്ഥാന പോലീസ് മേധാവി
നിങ്ങള്‍ക്കെല്ലാവര്‍ക്കും എൻ്റെ ആശംസകള്‍.
ശാന്തവും സുന്ദരവും ആയ ഈ സംസ്ഥാനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും
സംസ്ഥാന പോലീസ് മേധാവിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിലും ഞാന്‍ അഭിമാനം
കൊള്ളുന്നു. പോലീസ് ഉദ്യോഗസ്ഥര്‍
പൊതുജനങ്ങളോട് ബഹുമാനപുരസ്സരം മാന്യമായി പെരുമാറുമെന്നും നീതി
ഉയര്‍ത്തിപ്പിടിക്കും എന്നും ജനങ്ങള്‍
പ്രതീക്ഷിക്കുന്നു. ജനങ്ങളുടെ ഈ പ്രതീക്ഷകള്‍ നിറവേറ്റാന്‍ പോലീസ് സേനയിലെ എല്ലാ അംഗങ്ങളും കഠിനമായി
പരിശ്രമിക്കണം.
അനില്‍ കാന്ത് ഐ.പി.എസ്
ഡിജിപി & സംസ്ഥാന പോലീസ് മേധാവി
കേരളം
ഇനിഷിയേറ്റീവ്സ്
സൈബർ ലോകത്ത് വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ കുട്ടികളെ സജ്ജരാക്കുവാനായി കേരള പോലീസ്, ബച്പൻ ...