cOcOn 16-ാമത് എഡിഷൻ വെള്ളിയാഴ്ച(06/10/2023) ഗവർണർ ഉദ്ഘാടനം ചെയ്തു

 Governor  inaugurated 16th edition of cOcOn on Friday (06/10/2023)

കേരള പോലീസ് സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര ഹാക്കിംഗ് ആൻഡ് സൈബർ സെക്യൂരിറ്റി കോൺഫറൻസായ cOcOn പതിനാറാം പതിപ്പ് വെള്ളിയാഴ്ച ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.