പോലീസ് ആസ്ഥാനത്തെ CCTNS പരിശീലന കേന്ദ്രം ബഹുമാനപെട്ട കേരളാ മുഖ്യമന്ത്രി ഒാൺലൈനായി ഉദ്ഘാടനം ചെയ്തു

 Hon'ble Chief Minister of Kerala inaugurated the CCTNS Training Centre (INSIGHT)

പോലീസ് ആസ്ഥാനത്തെ CCTNS പരിശീലന കേന്ദ്രം, പോലീസ് സ്റ്റുഡിയോ റൂം,  തിരുവനന്തപുരത്തെ റെയിൽവെ പോലീസ് കൺട്രോൾ റൂം,  ആലപ്പുഴ, കോട്ടയം ജില്ലകളിലെ ജില്ലാതല പോലീസ് പരിശീലന കേന്ദ്രങ്ങൾ, ഇടുക്കി ജില്ലയിലെ മുട്ടം, കുളമാവ് എന്നീ പോലീസ് സ്റ്റേഷനുകളുടെ പുതിയ കെട്ടിടങ്ങൾ, തൃശ്ശൂർ സിറ്റിയിലെ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം എന്നിവ 26/10/2020 ന് ബഹുമാനപെട്ട കേരളാ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.